Browsing: Travel

തിരക്കു കുറഞ്ഞ സ്ഥലങ്ങളിൽ യാത്രചെയ്തു കാഴ്ചകൾ കാണാൻ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കു പോകാൻ പറ്റിയ ഒരു സ്ഥലമുണ്ട്, വൈക്കം. വൈക്കത്ത് ഇപ്പോൾ എന്താ കാണാൻ ഉള്ളതെന്നാണെങ്കിൽ, ക്ഷേത്രവും  കായലും കായൽബീച്ചുമൊന്നുമല്ലാതെ ഒരു കൊച്ചു ഗ്രാമം…